സംസ്ഥാന
സ്ക്കൂള് കലോത്സവ മത്സരങ്ങളില്‍
ഒന്നാമതെത്തുന്ന കോഴിക്കോട്
ജില്ലയില്‍
അതിന്റെ
മുന്നണിപ്പോരാളികളില്‍
ഒരാളായ
കൊയിലാണ്ടി
സബ് ജില്ല.
2015-16
വര്‍ഷത്തെ
മത്സരങ്ങളില്‍ പങ്കെടുക്കുന്ന
മുഴുവന്‍
മത്സരാര്‍ത്ഥികളേയും
അവരുടെ
ഗുരുക്കന്മാരേയും
സര്‍വോപരി
കലാസ്വാദകരായ മുഴുവന്‍
നാട്ടുകാരേയും ഞങ്ങള്‍
സഹര്ഷംതിരുവങ്ങൂര്
ഹയര്‍സെക്കന്ററി സ്ക്കൂളിലേക്കു
ക്ഷണിക്കുന്നു,