സ്ക്കൂളുകളുടെ പോയന്റുകള്‍ വിശദമായി ലഭിക്കാന്‍ SCHOOL POINTS എന്ന ടാബില്‍ നോക്കുക. PROGRAMME ടാബില്‍ മത്സര ഇനങ്ങളുടെ വിശദ വിവരങ്ങള്‍1. അവസാനമായി അപ്ഡേറ്റു ചെയ്തത് 03-12-2015 -05.00 PM മത്സരങ്ങള്‍ അവസാനിച്ചു റിസല്‍റ്റുകള്‍ക്ക് അതാത് കാറ്റഗറി ബട്ടണ്‍ click ചെയ്യുക



UID Details Entry Site | Sasthrolsavam Site | Offline Software installation| Sub-district Kalolsavam Data Entry

Wednesday, 18 November 2015





സംസ്ഥാന സ്ക്കൂള്‍ കലോത്സവ മത്സരങ്ങളില്‍ ഒന്നാമതെത്തുന്ന കോഴിക്കോട് ജില്ലയില്‍ ‌
അതിന്റെ മുന്നണിപ്പോരാളികളില്‍ ഒരാളാ
കൊയിലാണ്ടി സബ് ജില്ല. 
2015-16 വര്‍ഷത്തെ മത്സരങ്ങളില്‍ പങ്കെടുക്കുന്ന
മുഴുവന്‍ മത്സരാര്‍ത്ഥികളേയും 
അവരുടെ ഗുരുക്കന്മാരേയും
സര്‍വോപരി കലാസ്വാദകരായ മുഴുവന്‍ നാട്ടുകാരേയും ഞങ്ങള്‍ സഹര്‍ഷംതിരുവങ്ങൂര്‍ ഹയര്‍സെക്കന്ററി സ്ക്കൂളിലേക്കു ക്ഷണിക്കുന്നു,
 സ്വാഗതം ചെയ്യുന്നു











.

7 comments:

  1. കലോത്സവം നമ്മുടെ നാടിൻ്റെ ഉത്സവമായി മാറിക്കൊണ്ടിരിക്കുന്നു....... ആ തിഥേയരായ തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂളിന് അഭിനന്ദനങ്ങൾ .....!!!!!!!!!!!!!!!!!

    ReplyDelete
  2. പ്രോഗ്രാം ഷെഡ്യൂൾ Blog ൽ ഇട്ടുകൂടെ?

    ReplyDelete